June 25, 2026

കേന്ദ്ര സര്‍ക്കാരിനെതിരെ കരിദിനം ആചരിച്ചു

0
IMG-20210527-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സര്‍ക്കാരിനെതിരെ കരിദിനം ആചരിച്ചു

കൽപ്പറ്റ: രാജ്യ തലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, കോവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുക, ഇന്ത്യയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡിനും മാസത്തില്‍ 10 കിലോ അരി സൗജന്യമായി നല്‍കുക , തൊളിലാളികളുടെ മിനിമം കൂലി 600 രൂപയാക്കുക, പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കോവിഡ് കാലത്ത് പ്രതിമാസം 7500 രൂപ നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി.യു) കൽപ്പറ്റ നോർത്ത് യൂണിറ്റിന് കീഴിലെ സഹകരണ സംഘങ്ങളിലെ ജീവനക്കാർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *