വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കി


Ad
വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കി 

കമ്പളക്കാട് ടൗണിൽ സൗജന്യ വൈഫൈ സൗകര്യവും വിദ്യാർഥികൾക്ക് പഠനമുറിയും ഒരുക്കി കാംകോൾ ടെക്നോളജിസ്. കൂടാതെ ഒന്ന് മുതൽ ഏഴു വരെ കുട്ടികൾ പഠിക്കുന്ന വൈദ്യുതി ഉള്ള വീടുകൾക്ക് സൗജന്യ എമർജൻസി ബൾബുകൾ നൽകുന്നു ( സ്റ്റോക് അനുസരിച്ച്) വിവരങ്ങൾക്ക് ഫോൺ 9539955922

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *