അണുനശീകരണം നടത്തി
അണുനശീകരണം നടത്തി
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും ടൗണും അണുനശീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ:മുഹമ്മദ് സയീദ് ഉത്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം.പി.കെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡിന് നൽകുന്ന ഉപകരണങ്ങൾ വിതരണം ചെയ്തു. സിദ്ധീഖ്. ഇ.വി, അബ്ദുള്ള.വി, അസീസ്.ടി, നൗഷാദ്.പി.യൂ, റാഷിദ്.എ, ഫൈസൽ, റിൻഷാദ്.എ, അയ്യൂബ്, സിറാജ്.എം തുടങ്ങിയവർ നേതൃത്വം നൽകി .





Leave a Reply