July 14, 2026

കൽപ്പറ്റ നഗരസഭയിൽ ഭരണ മാറ്റം:എൽ.ഡി.എഫ്.ആഹ്ലാദ പ്രകടനം നടത്തി.

0
01-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  നഗരസഭാ ഭരണ സമിതിക്കെതിരെ  സി.പി.എം. കൊണ്ടുവന്ന അവിശ്വാസ പ്രമേയം 13 – നെതിരെ 15- വോട്ടിന് പാസ്സായി. ഭരണം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ്. പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *