ഡയാന ക്ലബ്ബിൽ ഗോപിക്കും അമൃത്യക്കും സ്വീകരണം നൽകി
മാനന്തവാടി: ഒളിമ്പിംക്സിൽ ജേതാവായ കെ ഗോപിക്കും കോമൺവെൽത്ത് ജൂനിയർവെയിറ്റ് ലിഫ്റ്റിൽ ജേതാവായ കുമാരി അമൃത്യക്കും മാനന്തവാടി ഡയാന സ്പോട്സ് ആന്റ് ആർട്സ് ക്ലബ്ബ് സ്വീകരണം നൽകി
പoനത്തിൽ ഉന്നത വിജയം നേടിയക്ലബ്ബ് അംഗങ്ങളുടെ മക്കളെ യും സീനിയർ ക്ലബ് അoഗങ്ങളെയും
ആദരിച്ചു മാനന്തവാടി പി ഡബ്ല്യുഡിയിൽ നിന്നും വിരമിച്ച പി സുധീന്ദ്ര ലാലിന് യാത്രയയപ്പ് നൽകി
ക്ലബ് പ്രസിഡണ്ട് ഇ എം ശ്രീധരൻ മാസ്റ്റർ ജേതാക്കൾക്ക് ഉപഹാരം നൽകി ടി രവീന്ദ്രൻ കെ അബൂബക്കർ കോയ ടി എം പയസ്സ് കെ എ ജോൺസൺ ഇ പി ദിവാകരൻ അഡ്വ സന്തോഷ് സി കെ ഗേപാലകൃഷ്ണൻ അഡ്വ കെ കെ രമേഷ് സംബന്ധിച്ചു ജനറൽ സിക്രട്ടറി എൻ എ റഹീം സ്വാഗതവും ഡോസി കെ രജ്ഞിത്ത് നന്ദിയും പറഞ്ഞു ക്ലബ്ബ് അംഗങ്ങളുടെ കുടുംബ സംഗമവും നടത്തി






Leave a Reply