May 30, 2026

കാനഞ്ചേരി റോഡ് ഉദ്ഘാടനം ചെയ്തു

0
ismail-1
By ന്യൂസ് വയനാട് ബ്യൂറോ
പച്ചിലക്കാട്: മൃഗാസ്പത്രി കവല കാനഞ്ചേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പണി നടത്തിയത്. പച്ചിലക്കാട്. കണിയാമ്പറ്റ വരദൂര്‍ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അബ്ബാസ് പുന്നോളി അദ്ധ്വക്ഷത വഹിച്ചു. എം കെ മൊയ്തു. ജോര്‍ജ് പള്ളത്ത്, വി.അബ്ദുള്ള, എ . സൈതലവി, എം.കെറിയാസ്, പൈതല്‍ കോളിപ്പറ്റ, സുധ കാനഞ്ചേരി, സരിത കോളി പറ്റ, രാജന്‍ നായര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *