By ന്യൂസ് വയനാട് ബ്യൂറോ
മൊതക്കര ആലഞ്ചേരി ആറാം ചോട്ടിൽ വി.പി.കുഞ്ഞികൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ ലക്ഷ്മിനെത്യാർ.മക്കൾ.: രാധ ,ശശിധരൻ, പരേതനായ ബാബു, രാജൻ, ദേവദാസ് ,ഇന്ദിര, മീര .മരുമക്കൾ: അനന്തൻ നമ്പ്യാർ, രവീന്ദ്രൻ, ശശീന്ദ്രൻ ,ജയശ്രീ, വിനീത, ശ്രീജ, പ്രേമ
Leave a Reply