June 20, 2026

ചരമം: മുഹമ്മദ് ഇല്യാസ് (26) കൊളവയൽ

0
muhammad-illiyas
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കൊളവയൽ നെൻമേനി വീട്ടിൽ അബ്ദുള്‍ കലാമിന്‍റെ മകൻ മുഹമ്മദ് ഇല്ല്യാസ് (26) നിര്യാതനായി.. മാതാവ്: ആരിഫ. ഭാര്യ: സനിയത്ത്. മകൻ: നിഷാൻ. സഹോദരൻ: മുഹമ്മദ് ഇക്ബാൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *