മന്ത്രിസഭാ വാര്‍ഷികാഘോഷം: സംഘാടക സമിതി രൂപീകരണം 6 ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 6 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.




Leave a Reply