August 31, 2026

പട്ടിക ജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടിക ജാതി  വിഭാഗത്തിലെ  വിദ്യാർത്ഥികൾക്ക്  സൗജന്യ  കമ്പ്യൂട്ടർ  പരിശീലനം നൽകുന്നു .
കേരള  സർക്കാർ  ഉത്തരവ്  പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക്  (SC) കേരള  സ്റ്റേറ്റ്  റൂട്രോണിക്സ്  നടത്തുന്ന PSC കേരള  സർക്കാർ അംഗീകൃത  PGDCA, DCA, PDCFA, DATA  ENTRY , HARDWARE  AND  NETWORKING തുടങ്ങിയ കോഴ്സുകൾ  100% ഫീസ്  ഇളവിൽ പഠിപ്പിക്കുന്നു. 
വിദ്യാർത്ഥികൾ ചെയ്യേണ്ടത് 
1. TC  ഒറിജിനൽ 
2. ജാതി സർട്ടിഫിക്കേറ്റ്             കോപ്പി 
3. വിദ്യാഭ്യാസ യോഗ്യത  തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
എന്നിവയുമായി കേരള  സ്റ്റേറ്റ്  റൂട്രോണിക്സ്  അംഗീകൃത പഠന കേന്ദ്രമായ റിയൽ  ഇൻഫോടെക്കിന്റെ   സുൽത്താൻ ബത്തേരി സെന്ററിലോ ,മീനങ്ങാടി സെന്ററിലോ  അപേക്ഷ സമർപ്പിക്കുക.Ph.04936226378,04936246378
കൂടുതൽ വിവരങ്ങൾക്ക് .9633772421,9447297373
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *