September 3, 2026

വീട്ടിൽ നിന്നും മാനിറച്ചിയും തോലും പിടികൂടി.

0
IMG-20180703-WA0199
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വനം വകുപ്പധികൃതർ
കുറ്യച്യാട് റെയ്ഞ്ചിലെ ആറാംമൈലിൽ വീട്ടിൽ നിന്നും മാനിറച്ചിയും തോലും പിടികൂടി .ആറാം മൈൽ മാടായി അസീസിന്റെ വീട്ടിൽ നിന്നുമാണ് ഇറച്ചിയും തോലും പിടിക്കുടിയത്.സംഭവത്തിൽ വീട്ടുടു ഒളിവിലാണ്.. ഇന്ന് താമരശ്ശേരിയിൽ വച്ച് രണ്ടാളിൽ നിന്നും പുള്ളിമാന്റെ ഇറച്ചി പിടികൂടിയിരുന്നു. .ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ  ഭാഗമായി  വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ആറാം മൈലിൽ നിന്നും പുള്ളിമാന്റെ ഇറച്ചിയും തോലും പിടി കൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *