July 26, 2026

Latest News

പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറിക്ക് മുൻപിൽ ധർണ നടത്തി

മാനന്തവാടി ∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശികഅനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ...

എൽഡിസി റാങ്ക് ലിസ്റ്റിൽ 200 മുതൽ 270 വരെയുളള ഉദ്യോഗാർഥികളുടെ യോഗം നാലിന്

റാങ്ക് ഹോൾഡേഴ്സ് യോഗംമാനന്തവാടി ∙  എൽഡിസി റാങ്ക്  ലിസ്റ്റിൽ 200 മുതൽ 270 വരെയുളളഉദ്യോഗാർഥികളുടെ യോഗം നാലിന് ഉച്ചക്ക് രണ്ടിന്...

വാളാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പ്രീ പ്രൈമറി ക്ളാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു

അധ്യാപക നിയമനംമാനന്തവാടി ∙ വാളാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പ്രീ പ്രൈമറിക്ളാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച അഞ്ചിന്...

SCH

തരുവണ ഗവ:യു.പി.സ്കൂൾ നൂറ്റി പത്താം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികകുള്ള യാത്രയയപ്പും മൂന്നിന്

മാനന്തവാടി:തരുവണ ഗവ:യു.പി.സ്കൂൾ നൂറ്റി പത്താം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികകുള്ള യാത്രയയപ്പും മൂന്നിന് നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് പൂർവ്വ...

പുതുക്കിയ ബസ് ചാർജ് നിലവിൽ വന്നു: കെ.എസ്. ആർ.ടി.സിക്ക് വരുമാന വർദ്ധന

കല്പറ്റ:  പുതുക്കിയ  ബസ് ചാർജ് വ്യാഴാഴ്ച  നിലവിൽവന്നു.. പുതുക്കിയ നിരക്ക് പ്രകാരം  കല്പറ്റയിൽ നിന്ന് മാനന്തവാടിയിലേക്ക് 33 രൂപ, സുൽത്താൻബത്തേരിയിലേക്ക്...

mndy

എടവക അംബേദ്കർ മെമ്മോറിയൽ ക്യാൻസർ ആശുപത്രി ആർ.സി.സി.മോഡൽ ആശുപത്രിയാക്കി ഉയർത്താൻ ആലോചന

മാനന്തവാടി:എടവക അംബേദ്കർ മെമ്മോറിയൽ ക്യാൻസർ ആശുപത്രി ആർ.സി.സി.മോഡൽ ആശുപത്രിയാക്കി ഉയർത്താൻ ആലോചന.ജില്ലയിലെ എം.പി.,എം.എൽ.എ.മാർ പങ്കെടുത്ത് നടക്കുന്ന സർവ്വകക്ഷി യോഗം നാളെ...

newww

നഗരസഭ ഭാവി ആസൂത്രിത വികസനം; കരട് സമഗ്ര വികസന രൂപരേഖ പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കും

മാനന്തവാടി: നഗരത്തിന്റെ നഗരസഭ ഭാവി ആസൂത്രിത വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് സമഗ്ര വികസന രൂപരേഖ പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിക്കുന്നു. മാര്‍ച്ച്...

Zwob-Ashyabi-72-kpta

കല്‍പ്പറ്റ പള്ളിത്താഴെ വടക്കത്തുവളപ്പില്‍ പരേതനായ ഹസന്റെ ഭാര്യ ആയിഷാബി(72) നിര്യാതയായി.

കല്‍പ്പറ്റ പള്ളിത്താഴെ വടക്കത്തുവളപ്പില്‍ പരേതനായ ഹസന്റെ ഭാര്യ ആയിഷാബി(72) നിര്യാതയായി. മക്കള്‍: മുഹമ്മദ്, റജ്‌ന, സക്കീന, സൗജത്ത്, സഫൂറ. മരുമക്കള്‍:...

കേരളാ സീനിയര്‍ സിറ്റീസണ്‍സ് ഫോറം 21ാം ജില്ലാ സമ്മേളനം മാര്‍ച്ച് ആറിന് അമ്പലവയലില്‍

കല്‍പ്പറ്റ: കേരളാ സീനിയര്‍ സിറ്റീസണ്‍സ് ഫോറം 21ാം ജില്ലാ സമ്മേളനം മാര്‍ച്ച് ആറിന് അമ്പലവയലില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ...