സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി
കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍...
കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍...
ല്‍പ്പറ്റ : അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ പെണ്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും , സ്ത്രീജീവിതത്തെ...
മാനന്തവാടി :പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിലെ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി. . ദയാഭായിയുടെ ആത്മകഥയായ ബി "പച്ചവിരൽ "...
മാനന്തവാടി:എടവക പഞ്ചായത്ത് നാലാം വാർഡ് പഴശ്ശിനഗറിൽ താമസിക്കുന്ന പുത്തൻപുരയിൽ സിയാബ് എന്ന 30 കാരനായ യുവാവും കുടുംബവും നമ്മളോരോരുത്തരുടേയും കാരുണ്യ...
മാനന്തവാടി മണ്ഡലത്തിലെ കെട്ടിടങ്ങളുടെ അപര്യാപ്തത വലിയ പ്രശ്‌നമായി നിലനിന്നിരുന്ന കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി...
മാനന്തവാടി….സമകാലിക രാഷ്ടീയ സംഭവ വികാസ ങ്ങൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയക്കും സ്വതന്ത്ര ജീവിതത്തിനും മങ്ങലേൽപ്പിക്കുന്നു. ജനങ്ങളുടെ നന്മയക്കും സാമൂഹികക്ഷേമത്തിനും മുൻഗണന...
മാനന്തവാടി> ഒമ്പതാമത് റവന്യൂജില്ലാ കായികമേള ഒക്ടോബര്‍ 12, 13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍...
മാനന്തവാടി> കാട്ടുപന്നിയെ പടക്കം പൊട്ടിച്ചു കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുകയും ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ചെയ്ത സംഭവത്തില്‍ 7...
മാനന്തവാടി> ദിവസങ്ങള്‍ക്ക് മുമ്പേ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ട മാനന്തവാടി നഗരത്തില്‍ നടന്നതിനു പിന്നാലെ തോല്‍പ്പെട്ടി...
മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 13,17,18,19 തീയതികളിലായി നടക്കും. കായിക മത്സരങ്ങള്‍ പഞ്ചായത്ത് ഗ്രൗണ്ടിലും, കലാ മത്സരങ്ങള്‍ പഞ്ചായത്ത്...