May 3, 2026

Month: October 2017

IMG_20171012_153751

മിഥുൻ ഇ.പി. ആദ്യ വിജയി :ജില്ലാ സ്കൂൾ കായികമേള തുടങ്ങി.

മാനന്തവാടി: ഒമ്പതാമത് വയനാട്  റവന്യു ജില്ലാ സ്കൂൾ കായികമേള മാനന്തവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ആരംഭിച്ചു. ആദ്യ...

Kuruva

കുറുവദ്വീപ് നവംബര്‍ 1 ന് തുറക്കും

മാനന്തവാടി: കാലവര്‍ഷത്തോടനുബന്ധിച്ച് അടച്ചിരു കുറുവദ്വീപ് നവംബര്‍ 1 മുതല്‍ തുറക്കും. കേന്ദ്രം തുറക്കുതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങളുടെ അവലോകനം കുറുവദ്വീപ് ഡി.എം.സി...

venniyode

കോട്ടത്തറ ഗ്രാമപഞ്ചായത്ത് അനാസ്ഥക്കെതിരെ ഇരിപ്പുസമരം നടത്തി

വെണ്ണിയോട്: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കാന്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് കാര്‍ഷിക...

Haris

യൂത്ത് ലീഗ് കുഴിയെണ്ണല്‍ സമരം നടത്തി

മാനന്തവാടി: തകര്‍ന്ന് തരിപ്പണമായ ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുതില്‍ അധികൃതര്‍ കാണിക്കു അനാസ്ഥയില്‍ പ്രതിഷേധിച്ച്...

ലോകകാഴ്ച ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന്

മാനന്തവാടി> ലോകകാഴ്ച ദിനം 2017 ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് ദ്വാരക സേക്രഡ് ഹാര്‍ട്ട്...

IMG-20171011-WA0078

കുഴിയെണ്ണല്‍ സമരം സംഘടിപ്പിച്ചു

. കാവുംമന്ദം: പാടെ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ ജില്ലയിലെ  പൊതുമരാമത്ത് റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ  യൂത്ത് ലീഗ് തീരുമാന പ്രകാരം...

WEDWDL4

Sports – ഖോ ഖോ യിൽ വയനാടിന് മൂന്നാം സ്ഥാനം

 കണ്ണൂരിൽ നടന്ന നോർത്ത് സോൺ ഖോ^ഖോ ചാമ്പ്യൻഷിപ്പിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ടീം. ആദ്യമായിട്ടാണ്...

IMG-20171011-WA0012

വനിതാ വിംഗ് നാടൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കി രുചിയറിയാൻ ഫെസ്റ്റ് സംഘടിപ്പിച്ചു.

മാനന്തവാടി: ഫണ്ട് സ്വരൂപിക്കാനായി നാട് ഏങ്ങും പിരിവ് നടത്തുമ്പോൾ തികച്ചും വ്യത്യസ്ഥമായ രീതിയിൽ ഫണ്ട് സ്വരൂപിച്ച് മാതൃകയാക്കുകയാണ്  മാനന്തവാടി മർച്ചന്റ്സ്...

ബില്ലില്‍ പാരമ്പര്യ ചികിത്സകരെ സംരക്ഷിക്കുന്ന പരാമര്‍ശങ്ങള്‍ ഇല്ല; കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍

കല്‍പ്പറ്റ: സംസ്ഥാനത്തെ ചികിത്സാ സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായി കൊണ്ടുവരുന്ന ബില്ലില്‍ പാരമ്പര്യ ചികിത്സകരെ സംരക്ഷിക്കുന്ന പരാമര്‍ശങ്ങള്‍...

01-2

കേരളാ എന്‍ ജി ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി

സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ പ്രേ രിത പ്രതികാര നടപടിയുടെ ഭാഗമായി വനംവകുപ്പിന്റെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വനിതാ ജീവനക്കാരിയെ ഒഴിപ്പിക്കാന്‍...