മാനന്തവാടിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമത വിഭാഗം വ്യാപാരികൾ യോഗം നടത്തി.
മാനന്തവാടി> ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗിയത നിലനില്‍ക്കുന്ന മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷനില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത മാനന്തവാടി...
