ജില്ലയിലെ സര്‍വ്വേയര്‍മാരുടെ കൂട്ട സ്ഥലമാറ്റം;യൂത്ത് കോഗ്രസ്സ് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കല്‍പ്പറ്റ:സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസ് യൂത്ത് കോഗ്രസ്സ് ഉപരോധിച്ചു.എല്ലാമാനദണ്ഡങ്ങളും ലംഘിച്ച് റവന്യൂമന്ത്രിയുടെ ജില്ലയായ കാസര്‍ക്കോട്ടെക്ക് റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വയനാട് ജില്ലയിലെ...
