നെൽവയൽതണ്ണീർത്തട അപേക്ഷകളിൽ തീരുമാനമില്ല. സബ്ബ് കളക്ടറുടെ അനാസ്ഥയെക്കതിരെ സി.പി.ഐ.യുടെ മാർച്ച് നാളെ
മാനന്തവാടി: നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമവും കെ.എൽ.യു നിയമവും അനുസരിച്ച് വീട് നിർമ്മിക്കുന്നതിന് വേണ്ടി അനുമതിക്കായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിൽ...
