പിണങ്ങോട് ഡബ്ല്യൂ. ഒ.എച്ച്.എസ്.എസ്. മികവിന്റെ നിറവിൽ:1200/1200 മാർക്ക് വാങ്ങി കീർത്തന ബി ശിവദാസ് നാടിന്റെ അഭിമാന തിലകമായി
ഹയർ സെക്കന്ററി സ്കൂൾ റിസൾട്ട് പിണങ്ങോടിനു അഭിമാന വിജയം. സയൻസിൽ 98.34% ഹ്യുമാനിറ്റീസിൽ 95% കോമേഴ്സിൽ 96.56%… 1200/1200 മാർക്ക്...
