May 4, 2024

ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി വീണ്ടും ഒന്നാമത്.

0
Img 20180716 185905
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാനകുടുംബശ്രീ മിഷനും സംയുക്ത്തമായി കേരളത്തിൽ നടപ്പിലാക്കിവരുന്ന ദീൻ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനപദ്ധതിയുടെ സെന്ററുകളിൽ വയനാട് സോഷ്യൽസർവീസ് സൊസൈറ്റി സംസ്ഥാനത്ത്ഒന്നാംസ്ഥാനത്തെത്തിതിരുവനന്തപുരംകവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽകേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി ഡോക്ടർ കെടിജലീലിൽ  നിന്ന് വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി ഡി ഡി യു ജികെ വൈ പദ്ധതി ഹെഡ്  റോബിൻ ജോസഫ് അവാർഡ് ഏറ്റുവാങ്ങിയുവാക്കൾക്ക് വിവിധമേഖലകളിൽ സാങ്കേതിക പരിശീലനം നൽകി അവർക്ക് തൊഴിൽ നേടിക്കൊടുക്കുന്ന പദ്ധതിയാണ് ദീൻ ദീൻ ദയാൽ ഉപാദ്ധ്യായഗ്രാമീൺ കൗശല്യ യോജന  അഥവാ ഡി.ഡി.യു.ജി.കെ.വൈ


           കേരളത്തിൽ 62 വികസന ഏജൻസികളാണ്  പദ്ധതി നടപ്പിലാക്കുന്നത്.പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾനടത്തിപ്പിലെ ഗുണമേന്മതൊഴിൽനൽകുന്നതിൽ സജീവത തുടങ്ങിയമാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയവിശകലനത്തിലാണ് വയനാട് സോഷ്യൽസർവീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത് എത്തിയത്നിലവിൽ ഫുഡ് പ്രോസസ്സിംഗ്,ഫാഷൻ ഡിസൈനിങ്സുവിങ് മെഷീൻഓപ്പറേറ്റർബിപിഎന്നീ സാങ്കേതികപരിശീലങ്ങളാണ് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയിൽ നടന്നുവരുന്നത്സാങ്കേതികപരിശീലനത്തിന് പുറമെ കമ്പ്യൂട്ടർ പഠനംഇംഗ്ലീഷ് ഭാഷയിൽ  അടിസ്ഥാന പ്രാവിണ്യംസോഫ്റ്റ്സ്കിൽസ് എന്നിവയും പഠിപ്പിക്കുന്നതാണ്പൂർണമായും  സൗജന്യമായി നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക്യൂണിഫോംപഠന ഉപകരണങ്ങൾ തുടങ്ങിയവസൗജന്യമായി നൽകുന്നതോടൊപ്പം ഒരു ദിവസം125 രൂപ എന്ന നിരക്കിൽ യാത്ര ചിലവുംനൽകിവരുന്നു. 18 മുതൽ 35 വരെ പ്രായമുള്ളSSLC വരെയെങ്കിലും വിദ്യാഭ്യാസയോഗ്യതയുള്ളവർക്കു  പരിശീലങ്ങളിൽപങ്കെടുക്കാംവയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിയുടെ ഡി.ഡി.യു .ജി.കെ.വൈ.പദ്ധതിക്ക് ഫാദർ പോൾ കൂട്ടാല.ഫാ.ജിനോജ്‌ പാലത്തടത്തിൽജോസ്.പി.,റോബിൻ ജോസഫ്ഫ്രാൻസിസ് പള്ളിക്കമാലിൽ,അനഘ കുര്യൻഡേറ്റലി ജോസ്,  ഏയ്ഞ്ചൽ ജോസഫ്  എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *