ബദൽ റോഡ് വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിലപാട് വ്യക്തമാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്
23–ന് വയനാട്ടില്‍ എത്തുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ബദല്‍ റോഡ് വിഷയത്തിൽ സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന്‍ ജനാധിപത്യ കേരള...
