July 29, 2026

Month: November 2018

ബാങ്കിങ് ഓംബുഡ്മാന് പരാതി നൽകി

മാനന്തവാടി ∙ കീറിയ 2000 രൂപയുടെ നോട്ട് മാറ്റി നൽകാതിരുന്ന ബാങ്ക്ഉദ്യോഗസ്ഥനെതിരെ ബാങ്കിങ്  ഓംബുഡ്മാന് പരാതി.  നിയമപ്രാകാരം നോട്ട്മാറ്റി നൽകാമെന്നിരിക്കെ...

അധ്യാപകനിയമനം

മാനന്തവാടി ∙ കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  പ്ളസ്ടു വിഭാഗത്തിൽജ്യോഗ്രഫി,  കൊമേഴ്സ്  അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച  നാളെ രാവിലെ11...

സൗജന്യ മുച്ചിറി -മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്

മാനന്തവാടി ∙ ജ്യോതിർഗമയയുടെയും ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മംഗലാപുരത്തിന്റെയും നേതൃത്വത്തിൽസംയുക്തമായി 3 ന് ശനിയാഴ്ച്ച  രാവിലെ...

navachintha

ശാസ്ത്ര-ചരിത്ര ക്വിസ് മത്സരം നടത്തി

ദ്വാരക: ലൈബ്രറി കൗൺസിൽ ദ്വാരക നവചിന്ത വായനശാലയിൽ ശാസ്ത്ര-ചരിത്ര ക്വിസ് മത്സരം നടത്തി.അഡ്വ.ജോഷി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.സിജോ...

IMG-20181101-WA0210

മരിച്ചയാൾ തിരിച്ചെത്തി: തലവേദനയായത് പോലീസിന്.

രണ്ടാഴ്ച മുമ്പ് മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച ആൾ തിരിച്ചെത്തി.  പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകന്‍...

കിക്കോഫ് : സ്‌കൂൾ തല യോഗം ചേർന്നു

കായിക വകുപ്പ് പനമരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച ഫുട്‌ബോൾ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് സ്‌കൂൾ തല കമ്മിറ്റി...

ക്വട്ടേഷൻ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് കാര്യാലയത്തിലേക്ക് കമ്പ്യൂട്ടറുകൾ, പ്രിന്റർ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ...

പരിശീലനം നടത്തി

പനമരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ടി മോഹനൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷൻ പഞ്ചായത്ത്...

മെഡിക്കൽ ഓഫീസർ നിയമനം

ജില്ലാ ആസ്പത്രി മാനസികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച നവംബർ 2 ന് രാവിലെ 11...

നഴ്‌സ് റിക്രൂട്ട്‌മെന്റ്

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആസ്പത്രിയിലേക്ക് നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) ഒഡെപ്ക് മുഖേന നിയമിക്കുന്നു....