April 27, 2024

എസ്.എഫ്.ഐ.ഇന്റർ കോളജ് വടംവലി മത്സരം നാളെ

0


മാനന്തവാടി ∙ ആഭിമുഖ്യത്തിൽ എസ്എഫ്ഐ പനമരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി
പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്പ്ളൈഡ് സയൻസ് എസ് എഫ് ഐ
യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ  അഖില വയനാട് ഇന്റർ കോളജ് വടംവലി മത്സരം
നടക്കും. .വിശദ വിവരങ്ങൾക്ക്: 9526628081.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *