May 10, 2024

വയനാട് ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്പ്പസ് ഫെഡുറേഷൻ (സിഐറ്റിയു) മുനിസിപ്പൽ സമ്മേളനം നടത്തി

0
02
 കൽപ്പറ്റ: വയനാട് ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർവർക്കേഴ്സ് ഫെഡറേഷൻ (സിഐറ്റിയു ) കൽപ്പറ്റ മുനിസിപ്പൽ സമ്മേളനം  ബർമ്മ മുഹമ്മദ് നഗറിൽ നടന്നു. സി.ഐ.റ്റി യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.മുബാറക്ക് അധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി പി.എം.സന്തോഷ്കമാർ, വി.ഹാരിസ് എന്നിവർ സംസാരിച്ചു.പ്രസിഡന്റായി പി.വി.മുബാറക്കിനേയും 19- അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.കൽപ്പറ്റയിലെ ഫുട്പാത്തുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് അധികാരികളോട് യോഗം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *