April 27, 2024

സംവരണം ഔദാര്യമല്ല അവകാശമാണ് : യൂത്ത് ലീഗ് നിശാ സമരം നടത്തി

0
Img 20180211 Wa0071

വെള്ളമുണ്ട: എൽ.ഡി.എഫ് സർക്കാർ ന്യൂനപക്ഷ സംവരണം അട്ടിമറിച്ചു സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ നിശാ സമരം നടത്തി .
സമരം ജില്ലാ മുസ്ലിം യൂത്ത്‌ ലീഗ്‌ ട്രഷറർ സലീം കെ സി ഉദ്ഘടനവും റഷീദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണവും നടത്തി  മുജീബ് പി എ അധ്യക്ഷത വഹിച്ചു .പി കെ സലാം നൗഷാദ് കോയ ,നാസർ നെരിപറ്റ,അഷ്കർ പടയൻ,ഇബ്രാഹിം സി എച്, മോയി കട്ടയാട്,അയ്യൂബ്,യൂസുഫ് മഞ്ചേരി,ഫൈസൽ വി കെ, ഗഫൂർ പടയൻ ,മൂസ മുരുട, അബ്ദുല്ല തോക്കൻ തുടങ്ങിയവർ സംബന്ധിച്ചു .


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *