May 3, 2024

Day: September 21, 2019

കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൗണ്‍സിലര്‍ നിയമനംവനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ സംയോജിത  ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ (ഐ.സി.പി.എസ്) ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ...

യുവതിയുവാക്കള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു

  2020  ലെ  റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി   നെഹ്‌റു  യുവ കേന്ദ്ര,  ജില്ലയിലെ  യുവതിയുവാക്കള്‍ക്കായി  പ്രസംഗ മത്സരം നടത്തുന്നു....

സൈബര്‍ സെക്യൂരിറ്റിയും ജോലിസാധ്യതയും സെമിനാർ 26-ന്

    സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ കീഴില്‍ സൈബര്‍ സെക്യൂരിറ്റിയും ജോലിസാധ്യതയും എന്ന വിഷയത്തില്‍ സെപ്തംബര്‍ 26ന്...

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി സംഘാടക സമിതി രൂപീകരണം 23-ന്

വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിസംഘാടക സമിതി രൂപീകരണം സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ...

Dsc3541.jpg

വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി പ്രളയാനന്തര മെഡിക്കൽ സന്ദർശനം കുറിച്യാട് നടത്തി.

ജില്ലാ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന പ്രളയാനന്തര മെഡിക്കൽ പരിരക്ഷ ‘ആശ്രയ് 2019’ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ കാട്ട്നായ്കർ...

Img 20190920 Wa0023.jpg

വയനാട്ടിലെ എൻ.സി.സി ബറ്റാലിയൻ പ്രവർത്തനം തുടങ്ങുന്നു:. മക്കിമലയിൽ നിന്നും ബറ്റാലിയൻ മാറ്റാനും നീക്കം

മാനന്തവാടി: വയനാട്ടിലെ എൻ.സി.സി ബറ്റാലിയൻ കം എൻ.സി.സി ട്രെയിനിംങ്ങ് അക്കാദമിയുടെ പ്രവർത്തനം താൽക്കാലികമായി കോഴിക്കോട് വെസ്റ്റ്ഹിൽ എൻ.സി.സി കോംപ്ലക്സിൽ ആരംഭിച്ചു.മലബാറിലെ...

Img 20190920 Wa0550.jpg

മുസ്ലിം ലീഗ് ജില്ലാ ഓഫീസിന്‍റെ ജനല്‍ച്ചില്ല് തകര്‍ത്തു: മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം: പ്രതിഷേധം ശക്തം.

കല്‍പ്പറ്റ ടൗണില്‍ എസ്.എഫ്.ഐ പ്രകടനത്തിനിടെ മുസ്ലിം ലീഗ് ജില്ലാ ഓഫീസിന്‍റെ ജനല്‍ച്ചില്ല് തകര്‍ത്തു: മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം.  കല്‍പ്പറ്റ: മേപ്പാടി...

അക്രമികളെ അറസ്റ്റ് ചെയ്യണം: എ ഐ വൈ എഫ്

കല്‍പറ്റ: പ്രകടനത്തിനിടെ മാധ്യമ സാഥാപനത്തിനെതിരെയും രാഷ്ട്രീയ പാര്‍ട്ടി ഓഫീസിനു നേരെയും അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന്  എ ഐ വൈ...

Img 20190921 Wa0059.jpg

ഗൃഹനാഥൻ ഹൃദയാഘാതത്തിൽ മരിച്ചു.: വീട്ടിലേക്ക് പോയ ഭാര്യ വാഹനാപകടത്തിലും മരിച്ചു. മകന് പരിക്ക്

കൽപ്പറ്റ:  ഹൃദയാഘാതത്തെ തുടർന്ന്   ആശുപത്രിയിലെത്തിച്ച   ഗൃഹനാഥൻ  മരിച്ചു. മിനിറ്റുകൾക്കുള്ളിൽ ഭാര്യ വാഹനാപകടത്തിൽ മരിച്ചു. മകനും ബന്ധുവിനും പരിക്കേറ്റു..  കണിയാമ്പറ്റ വൈത്തല...