വയനാട്ടിലെ പ്രളയബാധിതർക്ക് മണ്ണാര്‍ക്കാട് നിന്നും കൈതാങ്ങ്
.വെള്ളമുണ്ട;മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് വയനാട്ടിലെ പ്രളയ ബാധിതര്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങളും വീട്ടുപകരണങ്ങളും വിതരണം...
