പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീവ്ര നടപടി
പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീവ്ര നടപടി പ്രധാന റോഡുകളിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത സംവിധാനം സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ്...
പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തീവ്ര നടപടി പ്രധാന റോഡുകളിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത സംവിധാനം സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ്...
ജില്ലയില്‍ കനത്തമഴക്ക് ശമനമുണ്ടെങ്കിലും ജാഗ്രത തുടരാന്‍ തീരുമാനം. ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും ഗതാഗത...
മാനന്തവാടി: ജീവനക്കാരനെ ഡ്യൂട്ടിയ്ക്കിടെ മർദ്ദിച്ചു. തൊണ്ടർനാട് ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ എം.ജി അനിൽകുമാറിനെയും ഡ്രൈവറെയുമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട...
ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ...
കൽപറ്റ: മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിലും ദുരിതമനുഭിക്കുന്നവയനാടിനെ സഹായിക്കുന്നതിനാണ് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ...
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്കൂള്‍ അവധി, ഇന്ധനക്ഷാമം, ആളുകളെ...
കൽപ്പറ്റ: വയനാട്ടിൽ നിലവില്‍ 203 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത നേരിടുന്ന പ്രദേശങ്ങളിലെ 9,642 കുടുംബങ്ങളില്‍ നിന്നും 35,155...
. മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സർഫാസി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 13 ന് അഖിലേന്ത്യാ കിസാൻ സഭ...
രാഹുല്‍ഗാന്ധി എം പി പുത്തുമലയിലും ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തുംകല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും...
വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു. തലപ്പുഴ: കനത്തമഴയിലെ മലവെള്ളപ്പാച്ചലിൽ വരയാൽ,41-ാം മൈൽ എന്നിവിടങ്ങളിലെ പാലങ്ങൾ തകർന്നു.മേലെ വരയാൽ പ്രദേശത്തെ മാനന്തവാടി...