ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. .
ജില്ലയിലെ വിവിധ റീലീഫ് ക്യാമ്പുകളില്‍ കഴിയുന്ന പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. പായ,കമ്പിളിപുതപ്പ്, അടിവസ്ത്രങ്ങള്‍,...
