കിസാൻസഭ മാർച്ചും ധർണ്ണയും മാറ്റിവെച്ചു
.
മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സർഫാസി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 13 ന് അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ജില്ലാ ലീഡ് ബാങ്കിലേക്ക് നടത്തുവാൻ തിരുമാനിച്ച മാർച്ചും ധർണ്ണയും പ്രതികുല കാലവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി അഖിലേന്ത്യാകിസാൻസഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി അറിയിച്ചു.





Leave a Reply