July 17, 2026

Year: 2019

കരട് ബൈലോ പ്രസിദ്ധീകരിച്ചു

കരട് ബൈലോ പ്രസിദ്ധീകരിച്ചുപൊഴുതന ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലള്ള കമ്മ്യൂണിറ്റി ഹാളുകളുടെ കരട് ബൈലോ പ്രസിദ്ധീകരിച്ചു. ഇതിന്റെ പകര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് ഓഫിസ്, പൊഴുതന,...

മെറിറ്റ് മീറ്റ് സംഘടിപ്പിക്കുന്നു

പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ...

പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു

പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചുജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2018-19 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം...

സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് ഗോഡൗണ്‍ വയനാട്ടിൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് ഗോഡൗണ്‍ വയനാട്ടിൽ ഉദ്ഘാടനം ചെയ്തു

    സംസ്ഥാനത്ത് ആദ്യമായി പൊതു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച സുല്‍ത്താന്‍ ബത്തേരി ഇവിഎം, വിവിപാറ്റ് ഗോഡൗണ്‍ മുഖ്യ തിരഞ്ഞെടുപ്പ്...

മഴക്കാല മുന്നൊരുക്ക യോഗം മെയ് 24ന്

ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെയ് 24ന് വൈകീട്ട് 3ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ഉദേ്യാഗസ്ഥരുടെ...

ജനവിധി തത്സമയ വിവരങ്ങള്‍ക്ക് ട്രെന്‍ഡ് ആപ്പുകള്‍

ജനവിധി തത്സമയ വിവരങ്ങള്‍ക്ക് ട്രെന്‍ഡ് ആപ്പുകള്‍

      ഒരു മാസത്തെ കാത്തിരിപ്പിനു വിരാമം. ജനവിധി ഇന്നറിയാം. രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെണ്ണല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ്...

ടാക‌്സികളിൽ ജിപിഎസ‌് സംവിധാനം വേണമെന്ന തീരുമാനം പിൻവലിക്കണം

ടാക‌്സികളിൽ ജിപിഎസ‌് സംവിധാനം വേണമെന്ന തീരുമാനം പിൻവലിക്കണം

മീനങ്ങാടി.ഓട്ടോറിക്ഷ ഒഴികെയുള്ള ടാക‌്സി വാഹനങ്ങൾക്ക‌് സിഎഫ‌് എടുക്കാൻ ജിപിഎസ‌് വേണമെന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന‌് വയനാട‌്  ജില്ലാ ഓട്ടോ ടാക‌്സി...

മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.

മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.

മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം  വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. കൽപ്പറ്റ: ലോറിയിൽ മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ...

ജ്യോതിശാസ്ത്ര കോൺഗ്രസ് 25, 26 തീയതികളിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ

  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജില്ലാ ജ്യോതിശാസ്ത്ര കോൺഗ്രസ് മെയ് 25, 26...

വിദ്യാഭ്യാസ മന്ത്രിയുടെ യോഗം കെ.എസ്.യു ബഹിഷ്കരിച്ചു.

..  യൂണിവേഴ്സിറ്റി കോളേജിൽ സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തണമെന്നും വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തിലെ ഉത്തരവാദികളായ വിദ്യാർത്ഥിസംഘടന നേതാക്കൾക്കെതിരെയും കർത്തവ്യ നിർവ്വഹണത്തിൽ...