April 23, 2024

മെറിറ്റ് മീറ്റ് സംഘടിപ്പിക്കുന്നു

0



പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും മെരിറ്റ് മീറ്റ് സംഘടിപ്പിക്കുന്നു.   ജൂണ്‍ 8ന് രാവിലെ 10ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഫോണ്‍ 207000, 8086939007, 6238989472
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *