August 14, 2026

കരട് ബൈലോ പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കരട് ബൈലോ പ്രസിദ്ധീകരിച്ചു
പൊഴുതന ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലള്ള കമ്മ്യൂണിറ്റി ഹാളുകളുടെ കരട് ബൈലോ പ്രസിദ്ധീകരിച്ചു. ഇതിന്റെ പകര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് ഓഫിസ്, പൊഴുതന, അച്ചൂരാനം വില്ലേജ് ഓഫിസുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക് പൊഴുതന ബ്രാഞ്ച് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കു ലഭിക്കും. ആക്ഷേപങ്ങള്‍ 30 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രേഖാമൂലം സമര്‍പ്പിക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *