മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
കൽപ്പറ്റ:
ലോറിയിൽ മരം കയറ്റുന്നതിനിടെ ക്രെയിനിന്റെ റോപ് പൊട്ടി മരം വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.
.
പിണങ്ങോട് വെങ്ങക്കണ്ടി മുത്തലിബ് (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് മരം കയറ്റുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഭാര്യ സുബൈദ .മക്കൾ :ഫെമിത ഫാസിൽ ഫർഹാന മരുമക്കൾ: റഷീദ് (മേപ്പാടി) ജാഫർ (പിണങ്ങോട്)






Leave a Reply