ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം : സര്‍ക്കാറിന്റെ ജാഗ്രത കുറവാണെന്ന് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി
ബത്തേരി: രാത്രിയാത്രാ നിരോധന കേസ്സില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത...
