October 23, 2026

തലപ്പുഴ ഇടിക്കര പിലാക്കിൽ രാഘവൻ (75) നിര്യാതനായി

0
IMG-20191117-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  :തലപ്പുഴ  ഇടിക്കര പിലാക്കിൽ രാഘവൻ (75) നിര്യാതനായി. സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.
 ഭാര്യ: സോമി. മക്കൾ: ബിനു,ബിജു, ബിന്ദു. മരുമക്കൾ: റിഷിക, ഗണപതി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *