തലപ്പുഴ പുതിയിടം ശ്രീ മുനീശ്വരൻ കോവിൽ ക്ഷേത്ര നിർമ്മാണ കുറ്റിയടിക്കൽ കർമ്മം നടത്തി
തലപ്പുഴ പുതിയിടം ശ്രീ മുനീശ്വരൻ കോവിൽ ക്ഷേത്ര നിർമ്മാണ കുറ്റിയടിക്കൽ കർമ്മം നടത്തി.പനമരം പുത്തൻകളം ഭാസ്ക്കരൻ ആചാരി കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു.വാർഡ് മെമ്പർ വിജയലക്ഷ്മി ടീച്ചർ, ക്ഷേത്രം ഭാരവാഹികളായ എം.സി.ചന്ദ്രൻ, കെ.എം.മോഹനൻ, കെ.കെ.ചന്ദ്രൻ, അജിത്ത് കുമാർ ആലക്കണ്ടി,എൻ.വി.കൗസല്ല്യ, തുഷാര അജിത്ത് കുമാർ, രക്ഷാധികാരി ആർ.രാധാകൃഷ്ണൻ തുടങ്ങിയവരും ക്ഷേത്ര വിശ്വാസികളും പങ്കെടുത്തു.അന്നദാനവും നടന്നു.





Leave a Reply