കാട്ടിമൂല ആനിമൂട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി
മാനന്തവാടി: കാട്ടിമൂല ആനിമൂട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി.. കോട്ടയം കുറുമുള്ളൂര്‍ പൂത്തറ കുടുംബാംഗമാണ്.
മക്കള്‍: അന്നമ്മ, മേരി, കുഞ്ഞുമോന്‍, ചാക്കോച്ചന്‍, ലൈസ, ഫിലിപ്പ്, ജെസി, ക്ലാര.
മരുമക്കള്‍: ജോസ് ഓലിക്കര, ജോസ് ചെരുവില്‍, ജോര്‍ജ് ആവണിക്കുന്നേല്‍, ജെയിംസ് കരിംപ്ലാക്കപടവില്‍, മേരി വെള്ളായിനിക്കല്‍, അച്ചാമ്മ എടാട്ട്, ലൂസി പാറയില്‍, പരേതനായ ജോസഫ് ഇലക്കാട്ടില്‍. ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് പോരൂര്‍ സെയ്ന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍.





Leave a Reply