May 3, 2024

ഇന്ദിരാജി ജന്മദിനാഘോഷവും എം ഐ ഷാനവാസ് അനുസ്മരണവും 21 ന്

0

കല്‍പ്പറ്റ: ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷം നവംബര്‍ 19ന് രാവിലെ 10 മണിക്ക് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടക്കും. 21ന് രാവിലെ 10 മണിക്ക് മുന്‍ എം പി എം ഐ ഷാനവാസിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണസമ്മേളനവും ഡി സി സി ഓഫീസില്‍ നടക്കും. സംസ്ഥാന ജില്ലാനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *