October 23, 2026

നീതിയുടെ സമവാക്യങ്ങള്‍ : സംവാദം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: കുട്ടികളുടെ നീതി നിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിഷയമാക്കി പഴശ്ശിരാജ സ്മാരകഗ്രന്ഥാലയത്തില്‍ 'നീതിയുടെ സമവാക്യങ്ങള്‍ 'എന്ന പേരില്‍ സംവാദം സംഘടിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തക മൃദുലാ ദേവി വിഷയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ. അജയകുമാര്‍ മോഡറേറ്ററായി. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി എ. വിജി, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം എ.കെ. റൈഷാദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍, സി.കെ. ജയശ്രീ, വി.ഡി. അംബിക, സി.കെ. മണി, ഇ.വി. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *