കൊറോണ വൈറസ് ബാധ : വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
. · പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി· പ്രത്യേക ടീമിനെ നിയോഗിച്ചു· വിദ്യാര്‍ഥികളുടെ പഠന യാത്രയ്ക്ക് നിയന്ത്രണം· ജില്ലയില്‍ 42...
. · പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി· പ്രത്യേക ടീമിനെ നിയോഗിച്ചു· വിദ്യാര്‍ഥികളുടെ പഠന യാത്രയ്ക്ക് നിയന്ത്രണം· ജില്ലയില്‍ 42...
കൊറോണ വൈറസ് ബാധ മുന്‍കരുതലകള്‍ക്കായി ജില്ലാ ദുരന്ത നിവാരണ സമിതിയിറക്കിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഡി.ഡി.എം.എ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍...
മാനവസംസ്‌കൃതി സംസ്ഥാന ക്യാംപ് സമാപിച്ചുമാനന്തവാടി: തിരുനെല്ലിയില്‍ മൂന്ന് ദിവസമായി നടന്നുവന്ന മാനവസംസ്‌കൃതിസംസ്ഥാന ക്യാംപ് സമാപിച്ചു. സമാപനസമ്മേളത്തില്‍ കൈത്രപ്രം ദാമോദരന്‍ നമ്പൂതിരി...
സി.വി. ഷിബു. കൽപ്പറ്റ: ലോകം കൊറോണ ഭീതിയിൽ ഉള്ളപ്പോഴും ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് മലയാളി നഴ്സ് മനു ജോസഫ്....
കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി പഴയ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ചൊവ്വാഴ്ച മുതൽ കൽപ്പറ്റയിൽ നടക്കും. പഴയ ബസ് സ്റ്റാൻഡിന് എതിർ...
മീനങ്ങാടി: ചീരാംകുന്ന് ഗാന്ധി നഗറിൽ പണിതുയർത്തുന്ന സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.6 മാസങ്ങൾക്ക് മുൻപാണ് സ്വകാര്യ വ്യക്തിയുടെ...
വള്ളിയൂർക്കാവ് ഫെസ്റ്റിവെൽ എക്സിബിഷൻ ട്രേഡ് ഫെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം ആരംഭിച്ച...
കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയുടെ നേതൃത്വത്തിൽ ദേശീയ സമഗ്രതാ-ദിന ആചരിച്ചു. കൽപ്പറ്റ എസ് കെ എം ജെ...
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2019 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍,...
മാനന്തവാടി: വയനാട് ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍...