May 7, 2026

Day: May 13, 2020

താലൂക്ക് ആശുപത്രിക്ക് എ.എല്‍.എസ് വെന്റിലേറ്റര്‍ ഐ.സി.യു. ആംബുലന്‍സും ആശുപത്രി ഉപകരണങ്ങളും വാങ്ങും.

നിര്‍വഹണ ഉദ്യോഗസ്ഥനായി നിയമിച്ചുകോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി...

ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ട.

ക്വാറന്റൈന്‍ വേണ്ടമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ കൊണ്ടു വരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടതില്ല.  യാത്രാ...

നിലവാരമില്ലാത്ത മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ നടപടി

നിലവാരമില്ലാത്ത മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ നടപടിസുരക്ഷിതമല്ലാത്ത മാസ്‌കുകളുടെ വില്‍പന ജില്ലയില്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ റോഡരികിലും കടകളിലും...

PRW_655-Athidhi-thozhilalikal-yathrayakunnu-9.jpg

വീട്ടുകാർ കാത്തിരിക്കുന്നു: നന്ദിയോടെ അവര്‍ ചുരമിറങ്ങി

     എന്ന് നാട്ടില്‍ പോകാന്‍ കഴിയുമെന്ന  ആശങ്കയായിരുന്നു ദിവസങ്ങളോളം. വീട്ടിലേക്കും നാട്ടിലേക്കുമെല്ലാം വിളിക്കുമ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ....

കോവിഡിനും കുരങ്ങുപനി ക്കും പിന്നാലെ വയനാട്ടിൽ ഡെങ്കിപ്പനിയും

കൽപ്പറ്റ: കോവിഡിനും കുരങ്ങുപനി ക്കും പിന്നാലെ വയനാട്ടിൽ ഡെങ്കിപ്പനിയും .   വയനാട്ടിൽ 4 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു....

wyd-obit-Muhammed-84.jpg

വൈത്തിരി ഓടത്തോട് വെള്ളുവക്കാടന്‍ മുഹമ്മദ് (84) നിര്യാതനായി

കൽപ്പറ്റ: വൈത്തിരി ഓടത്തോട്   വെള്ളുവക്കാടന്‍ മുഹമ്മദ്  (84) നിര്യാതനായി.ഭാര്യ: മറിയക്കുട്ടി,മക്കള്‍: അബൂബക്കര്‍,അബ്ദുല്‍ ഗഫൂര്‍,അബ്ദുര്‍റസാഖ്,സുബൈദ,റഹ്മത്ത്, സുഹ്റ,മരുമക്കള്‍:ഹംസ, മുഹമ്മദ്, അബ്ദുന്നാസര്‍, ഷമീറ, നിഷിദ.

mty-hospital-13.jpg

രക്തദാനത്തിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സജീവമായി വേവ്സ് പ്രവർത്തകർ

മാനന്തവാടി ∙ കോവിഡ് എന്ന മഹാമാരിക്ക് എതിരായ  പ്രതിരോധ പ്രവർത്തനങ്ങളിൽ വേവ്സ് പ്രവർത്തകർ സജീവ സാന്നിധ്യമാകുന്നു.  ആരോഗ്യ വകുപ്പിന്റെനിർദേശങ്ങൾ അനുസരിച്ച് പ്രാദേശിക...

കാർഷിക കടങ്ങൾ എഴുതിത്തള്ളണം;കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി

  മാനന്തവാടി: കർഷകർ എടുത്തിട്ടുള്ള പലിശരഹിത വായ്പ്പ തിരിച്ചടക്കുന്നതിന് ലോക്ക് ഡൌൺ പശ്ചാതലത്തിലും,ഹോട്സ്പോർട് നില നിൽക്കുന്നതിനാലും കോറോണ എന്ന മഹാമാരിയെ...

IMG-20200513-WA0099.jpg

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോവിന്ദേട്ടൻ സ്വരൂപിച്ചനാണയ തുട്ടുകളും

  മാനന്തവാടി: സരോജിനിയമ്മയുടെ ശ്രദ്ധ കഴിഞ്ഞ ദിവസമാണ് മുറിയുടെ മൂലയിലുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ പതിഞ്ഞത്. തുറന്നു നോക്കുമ്പോൾ ഫെബ്രുവരി...

IMG-20200513-WA0099.jpg

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോവിന്ദേട്ടൻ സ്വരൂപിച്ചനാണയ തുട്ടുകളും

മാനന്തവാടി: സരോജിനിയമ്മയുടെ ശ്രദ്ധ കഴിഞ്ഞ ദിവസമാണ് മുറിയുടെ മൂലയിലുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ പതിഞ്ഞത്. തുറന്നു നോക്കുമ്പോൾ ഫെബ്രുവരി 1...