കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; നോഡല്‍ ഓഫിസര്‍ ലിസ്റ്റ് വിപുലീകരിച്ചു
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാരുടെ ലിസ്റ്റ് വിപുലീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. സര്‍വൈലന്‍സ്, എക്‌സ്‌പെര്‍ട്ട്...
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാരുടെ ലിസ്റ്റ് വിപുലീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. സര്‍വൈലന്‍സ്, എക്‌സ്‌പെര്‍ട്ട്...
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകയെഴുതാനൊരുങ്ങുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സമഗ്ര ശിക്ഷാ കേരള പഠന സഹായം ഒരുക്കുന്നു. യൂണിസെഫുമായി...
ഇലക്ട്രീഷ്യന്മാരും മറ്റു ടെക്‌നീഷ്യന്‍മാര്യം തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ...
എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് തുടങ്ങിയ ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം....
വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ സെക്ഷനിലെ ടീച്ചര്‍മുക്ക്, പേരാല്‍, തെരേസ് റിസോര്‍ട്ട് പതിമൂന്നാം മൈല്‍, സില്‍വര്‍വുഡ്‌സ്, ഷാരോയ് റിസോര്‍ട്ട്, അംബേദ്കര്‍ കോളനി, ഉതിരംചേരി,...
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്ര...
വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ മൂന്ന് പേര്‍ കൂടി ജില്ലയിലെത്തി. ഇതില്‍ രണ്ട് പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാളെ...
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കിയ പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം 726 ആയി. ചൊവ്വാഴ്ച 43 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്....
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 269 പേര്‍ കൂടി ജില്ലയിലേക്ക് പ്രവേശിച്ചു. മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍...
കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന...