ഡാം ഷട്ടര്‍ തുറക്കുന്നതിലെ ഏകോപനം: വയനാട്, മൈസൂര്‍ കലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം...
