ഇലക്ട്രീഷ്യന്മാരും മറ്റു ടെക്‌നീഷ്യന്‍മാര്യം ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം
ഇലക്ട്രീഷ്യന്മാരും മറ്റു ടെക്‌നീഷ്യന്‍മാര്യം തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ...
