May 5, 2024

Day: July 9, 2020

Img 20200709 Wa0257.jpg

കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ പാഠഭാഗം; എംഎസ്എഫ് തെരുവിൽ വായിച്ചു.

. കൽപ്പറ്റ:കോവിഡ് 19 പശ്ചാത്തലത്തില്‍ അധ്യായന ദിനങ്ങള്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘുകരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നു....

സ്വര്‍ണ്ണക്കടത്ത് വിഷയം : യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നാളെ : നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വെളിവായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്...

Subiksha Keralam Karapuzha.jpeg

സുഭിക്ഷ കേരളം : കാരാപ്പുഴയില്‍ 50 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

 കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് തരിശായി കിടക്കുന്ന അമ്പത് ഏക്കറോളം സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ...

വയനാട്ടിൽ രോഗികളുടെ എണ്ണം 140 ആയി : ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി...

Img 20200709 Wa0160.jpg

പ്രവാസികളോടുള്ള അവഗണനക്കെതിര അമ്പലവയലിൽ ധർണ്ണ നടത്തി.

അമ്പലവയൽ: സംസ്ഥാന യു.ഡി.എഫ്.  കമ്മിറ്റിയുടെ തീരുമാനപ്രകാരം സ്വപ്ന സുരേഷിൻ്റെ സ്വർണ്ണ കള്ളകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് CBlഅന്വേഷിക്കുക...

Img 20200709 Wa0154.jpg

മുഖ്യമന്ത്രിക്കെതിരെ ചുള്ളിയോട് ധർണ്ണ .

പിണറായിയുടെ സ്വപ്ന പദ്ധതിയായ സ്വർണകടത്തുമായി ബന്ധപ്പെട്ട് നെന്മേനി പഞ്ചായത്ത് യു.ഡി.എഫ്.  കമ്മറ്റി ചുള്ളിയോട് വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണയിൽ സ്വാഗതം...

Img 20200709 Wa0126.jpg

കോവിഡ് 19:കുട്ടികൾക്ക് ഹോമിയോപ്പതി ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് .

പൊൻകുഴി :കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി  പൊൻ കുഴി കാട്ടു  നായിക്ക  കോളനിയിലെ  കുട്ടികൾക്കായി വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ ...

ഐ.എച്ച്.ആര്‍.ഡി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി :പ്ലസ് വണ്‍ പ്രവേശനംഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ്...

ഡ്രൈവിംഗ് ലൈസന്‍സ് അദാലത്ത് 14 മുതല്‍ 17 വരെ .

ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച അപേക്ഷകളില്‍ നാളിതുവരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ജൂലൈ 14 മുതല്‍ 17 വരെ വയനാട്...

ലോക ജനസംഖ്യാദിന ഉപന്യാസരചനാ മത്സരം നടത്തുന്നു.

  കല്‍പ്പറ്റ : ലോക ജനസംഖ്യാദിനാചരണത്തിന്‍റെ ഭാഗമായി വയനാട് ചൈല്‍ഡ്ലൈന്‍ ജില്ലാ തല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ڇപെണ്‍കുട്ടികള്‍ –...