കോവിഡ് ചികിത്സ: ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി: ആദ്യ ദിനം പ്ലാസ്മ നല്‍കാനെത്തിയത് രോഗമുക്തരായ ഏഴ് പേര്
മാനന്തവാടി :കോവിഡ് ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി...
