കൊയിലേരി കൊല്ലകുന്നേല്‍ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി
മാനന്തവാടി : കൊയിലേരി കൊല്ലകുന്നേല്‍ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി.മക്കള്‍:ബാബു,വത്സമ്മ,ആലീസ്,സുമ,മിനി.മരുമക്കള്‍:മേരി,പരേതനായ ജോസ്,റോയി,പരേതനായ സഞ്ജു,ജീമോന്‍.സംസ്‌ക്കാരം മാനന്തവാടി അമലോത്ഭവ മാതാ...
