കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ താലുക്ക് തലത്തിൽ പബ്ലിക്ക് ഹെല്‍ത്ത് വിദഗ്ധ സംഘം .
താലുക്ക് കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ്19 ട്രീറ്റമെന്റ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സജ്ജരാക്കണം. ഇതിനായി ജില്ലാ മെഡിക്കല്‍...
