പദയാത്രയ്ക്ക് സ്വീകരണം നൽകി
തലപ്പുഴ: മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പദയാത്രക്ക് തലപ്പുഴയിൽ സ്വീകരണം നൽകി.ഉവൈസ് എടവെട്ടൻ, ഹാരിസ് കാട്ടിക്കുളം എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ
തലപ്പുഴ: മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പദയാത്രക്ക് തലപ്പുഴയിൽ സ്വീകരണം നൽകി.ഉവൈസ് എടവെട്ടൻ, ഹാരിസ് കാട്ടിക്കുളം എന്നിവരാണ് ജാഥ ക്യാപ്റ്റന്മാർ
മാനന്തവാടി: മാർച്ച് 20 വരെയെ ലൈസൻസ് പുതുക്കാൻ തിയതി ഉള്ളു വെന്നിരിക്കെ വ്യാപാരികളുടെ ലൈസൻസ് പുതുക്കാൻ അനുവദിക്കാത്ത മാനന്തവാടി മുനിസിപ്പൽ...
കൽപ്പറ്റ:എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് .ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി.നിലവിലെ ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8,...
കൽപ്പറ്റ:വയനാട് ജില്ലയിലെ ബധിരരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ വയനാട് ബധിര ഫെഡറേഷൻ്റെ ഒന്നാമത് വാർഷികവും പൊതുയോഗവും ഓഫീസ്...
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന ജാഥക്ക് കാട്ടി കുളത്ത് തുടക്കം കുറിച്ചു മുസ്ലിം...
ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് ജനവിധി തേടുമെന്ന് സി.കെ. ജാനു. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ...
ചെന്നലോട്: പരേതനായ ഇടത്തനാൽ ഹോണററി ക്യാപ്റ്റൻ ഇ എം ജോസഫിന്റെ ഭാര്യ റോസമ്മ (93) ( മോനിപ്പള്ളി പാമ്പനോലിക്കൽ കുടുംബാംഗം)...
തിരുവനന്തപുരം: തീയതി മാറ്റിക്കിട്ടാന്‍ അപേക്ഷിച്ചിട്ടും കഴിഞ്ഞ ശനിയാഴ്ചത്തെ പത്താംതലം പ്രാഥമികപരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കോവിഡ്,...
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച...