March 29, 2024

യൂത്ത് ലീഗ് യുവജന ജാഥക്ക് കാട്ടിക്കുളത്ത് തുടക്കമായി.

0
Img 20210315 Wa0105.jpg
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന ജാഥക്ക് കാട്ടി കുളത്ത് തുടക്കം കുറിച്ചു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.വി. മൊയ്തു അധ്യക്ഷത  വഹിച്ചു.അസ്മത്ത് പി കെ.,സി കുഞ്ഞബ്ദുള്ള.,അഹമ്മദ് മാസ്റ്റർ.,കെ എം അബ്ദുള്ള,. പി കെ അമീൻ,.ഉവൈസ്എടവെട്ടൻ,ഹാരിസ് കാട്ടിക്കുളം.,അസീസ് വെള്ളമുണ്ട,.മായൻ മുതിര, കബീർ  മാനന്തവാടി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *